പ്രൊബേഷൻ spark ൽ എങ്ങനെ ചെയ്യും ❓എന്ന് നോക്കാം.Ⓜ️
Ⓜ️പ്രൊബേഷൻ കാലയളവ് തൃപ്തി കരം ആയി പൂർത്തിയാക്കിയ ജീവനക്കാരൻ 🔹SB, 🔹Proforma എന്നിവ പൂരിപ്പിച്ച് സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നിയമന അധികാരിക്ക് അയച്ചു നൽകുക.Ⓜ️ പ്രൊബേഷൻ കാലത്ത് ⚠️ലീവ് ഉണ്ടെങ്കിൽ⚠️ അത് പ്രത്യേകം ഒരു ഷീറ്റ് ഇൽ ചേർക്കണം.✅ ♦️പാസ്സ് ആയി ഉത്തരവ് ആയാൽ 🖱️💻spark il എങ്ങനെ ചെയ്യും ❓എന്ന് നോക്കാം.Ⓜ️
♦️സർവീസ് matters ➡️ probation clearance
♦️ Select employee ➡️ details ചേർക്കുക. 🔻പ്രൊബേഷൻ cleared as on date il probation nte പ്രാബല്യം തീയതി ചേർക്കുക. ഉത്തരവ് details ചേർക്കുക. Confirm ✔️ചെയ്യുക
♦️ സാലറി matters ➡️changes in the month ➡️ present salary എടുക്കാം.Ⓜ️
♦️ജീവനക്കാരനെ സെലക്ട് ചെയ്യാം.Ⓜ️
♦️Next Increment date നോക്കൂ🚦. പ്രൊബേഷൻ nte wef date ആണെങ്കിൽ ഓക്കേ. അല്ലെങ്കിൽ തിരുത്തി കൊടുക്കാം. പേജ് nte താഴെ Confirm✅ ചെയ്യാം.Ⓜ️
♦️Service matters ➡️ increment saction ➡️ process Increment .Ⓜ️
♦️ Employee യെ select cheythu month year – annual Increment എന്നിവ choose ചെയ്യാം..ഇവിടെ പ്രൊബേഷൻ 🔹wef date 🔹presents salary yil 🔹next increment date 🔹ആയി കൊടുത്തത് തന്നെ വരും.അങ്ങനെ വരുന്നുണ്ടോ എന്ന് ഉറപ്പ് ആക്കണം.✔️Ⓜ️
♦️ ഡേറ്റാ വരുന്നത് ശരിയാണ് എങ്കിൽ. approval nu വിടാംⓂ️
♦️സർവീസ് matters ➡️ Increment sanction➡️ approve Increment il order select ചെയ്ത് data update ചെയ്യാം. ശേഷം present സാലറി ഒന്നൂടെ check✅ ചെയ്ത് ഉറപ്പാക്കാം. Ⓜ️
♦️ആവശ്യമെങ്കൽ സർവീസ് history check ചെയ്ത് തിരുത്ത് വരുത്താം. 🔹FN 🔹AN ഒക്കെ ചേർക്കാം🔻Ⓜ️