പ്ലസ്ടുവിന് ശേഷം പൊളിറ്റിക്കൽ സയൻസ് ബിരുദ പഠനം വലിയ സാധ്യതകൾ
പ്ലസ്ടുവിന് ശേഷം പൊളിറ്റിക്കൽ സയൻസ് ബിരുദ പഠനം വലിയ സാധ്യതകൾ:
രാഷ്ട്രങ്ങളെയും, സർക്കാരുകളെയും, ഭരണഘടനകളെയും, രാഷ്ട്രീയ സിദ്ധാന്തങ്ങളെയും കുറിച്ചുള്ള പഠനത്തിലൂടെ രാജ്യ- രാജ്യാന്തര ഭരണരംഗത്തും, നിയമ രംഗത്തും ശോഭിക്കാൻ ചിറകുകളായി പൊളിറ്റിക്കൽ സയൻസ് പഠനം..
🎗യു എൻ സിവിൽ സർവീസ്,
🏅ഇന്ത്യൻ സിവിൽ സർവ്വീസ്, 👑കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്,
💯പി എസ് സി നിയമനങ്ങൾ…
👉പബ്ലിക് അഡ്മിനിസ്ട്രേഷൻ
👉ഇൻറർനാഷണൽ റിലേഷൻ
👉ലെജിസ്ലേറ്റീവ് അസിസ്റ്റൻറ്
👉പോളിസി അനലിസ്റ്റ്
👉പൊളിറ്റിക്കൽ കൺസൾട്ടന്റ്
👉പൊളിറ്റിക്കൽ കമൻ്റേറ്റർ
👉അർബൻ
👉 ഡിസാസ്റ്റർ മാനേജ്മെൻറ്
👉 പോളിസി പ്ലാനർ
👉 പൊളിറ്റിക്കൽ ജേണലിസം
👉 പ്രൈമറി തലം മുതൽ കോളേജ്- യൂണിവേഴ്സിറ്റി തലം വരെ വിവിധ തലങ്ങളിൽ അധ്യാപനം
👉 മനുഷ്യാവകാശ പ്രവർത്തനം
👉NGO
👉ഗവേഷണം …
തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തിക്കുന്നതിന് പൊളിറ്റിക്കൽ സയൻസ് ബിരുദം പഠിക്കുന്നതിലൂടെ സാധ്യമാകുന്നു.
സോഷ്യോളജി, MSW, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രപ്പോളജി, സൈക്കോളജി, ജേർണലിസം, MBA..തുടങ്ങിയ വിവിധ മേഖലകളിലേക്ക് രാഷ്ട്രമീമാംസാ പഠനം അടിത്തറ പാകുന്നു .
ബി എ ഓണേഴ്സ്
ബി എ പൊളിറ്റിക്കൽ സയൻസ്
BA+ MA ഇൻറഗ്രേറ്റഡ് കോഴ്സുകൾ
പബ്ലിക് അഡ്മിനിസ്ട്രേഷൻ ഇൻറർനാഷണൽ റിലേഷൻ പബ്ലിക് പോളിസി
ഡെവലപ്മെന്റൽ സ്റ്റഡീസ് തുടങ്ങിയ വിവിധ കോഴ്സുകൾ ഗവർമെൻറ്, എയ്ഡഡ്, സ്വാശ്രയ കോളേജുകളിലും സെൻട്രൽ യൂണിവേഴ്സിറ്റി, രാജ്യാന്തര തലങ്ങളിലെ സർവ്വകലാശാലകളിൽ എല്ലാം പഠിക്കാൻ അവസരം..
ഗവേഷണ-ഭരണ രംഗത്തേക്ക് എത്താനുള്ള അടിസ്ഥാനമായും ഈ വിഷയം പഠിക്കുന്നതിലൂടെ സാധിക്കുന്നു.
വ്യക്തിത്വ വികസനം, സാമൂഹിക- ജീവിത നൈപുണികൾ ആർജിക്കൽ, ഭരണഘടനാ – ജനാധിപത്യ -മൂല്യങ്ങൾ തിരിച്ചറിയുകയൊക്കെ ചെയ്യുന്നതിലൂടെ സാമൂഹിക പരിഷ്കരണത്തിൻ്റെ ഭാഗവാക്കാകാനും സാധിക്കുന്നു.
പൊളിറ്റിക്കൽ സയൻസ് ബിരുദ പഠനത്തിന് കേരളത്തിലെ സർവ്വകലാശാലകളിലെ വിവിധ കോളേജുകൾ:
Kerala University
Government
1. University College Palayam, TVM
Aided
1. SN College Kollam
2. St. John’s College, Anchal, Kollam
3. MSM College, Kayamkulam, Alapuzha
4. SN College Chempazhanthi TVM
5. SN College Cherthala, Alapuzha
6. KSM Devaswom Board College, Sasthamkotta, Kollam
7. NSS College Pandalam
8 St. Gregorious College, Kottarakara,Kollam
9. VTM NSS College, Dhanuvachapuram, TVM
Self Financing Colleges
1. Dr Palpu College Puthussery, Kollam
2. Sree Narayana Guru College of Advanced Studies, Sivagiri, Varkala
M G UNIVERSITY
Autonomous College
1. Maharajas College, Ernakulam
Government
1. Govt College Nattakom, Kottayam
Aided Colleges
1. NSS Hindu College, Changanassery, Kottayam
2. St. Thomas College, Pala Koattayam
3. Marthoma College Thiruvalla
4. St. Peter’s College Kolenchery. Ernakulam
5. St. George’s College, Aruvithara, Kottayam
6. Devaswom Board College Thalayolaparampu, Kottayam
7. Sree Narayana College of Adv. Studies, Pampanar, Idukki
8. St. Xavier’s College Kothavara, Vaikom* Kottayam
(*Politics & Mass Communication and Journalism)
Calicut University
Government
1. Govt. College Madappally, Calicut
2. Panampilly Memorial Govt College Chalakudy, Trichur
3. Rajeev Gandhi Memorial Govt Arts & Science College, Agali, Attapadi, Palakkad
Aided
1. Sree Kerala Varma College, Trichur
2. St. Mary’s College, Sultan Bethery, Wayanad
3. *Carmal College Mala,
(Self financing 40 Seats)
Kannur University
Government
1. Govt. Brennan College, Talassery, Kannur
2. E K Nayanar Memorial Govt College Elerithattu, Kasargod
Aided
1. Payyanur College, Kannur
Central University of Kerala
BA International Relations-63 seats
Outside Kerala
1. Hindu College, Delhi BA (Hons)
2. Miranda House, Delhi BA (Hons)
3. Lady Shri Ram, Delhi BA (Hons)
4. St. Xavier’s College, Mumbai
5. Christ University ,Bangalore
6. Presidency College, Chennai
7. Madras Christian College, Chennai
8. BBAU Central University BA (Hons) Public Administration
9. Pondicherry University- Integrated MA
10. University of Hyderabad- Integrated MA
11 Central University Andhra
12. Central University of Jharghand
13. Guru Ghasidas Viswavidyalaya Bilaspur
14. Indira Gandhi National Tribal University , Madhya Pradesh
15. Allahabad Central University
16. Mewar University Rajastan
17. Dr. B R. Ambedkar University Delhi – BA Law & Politics…