പ്ലസ് ടു പുനർമൂല്യനിർണ്ണയ ഫലം
പ്ലസ് ടു പുനർമൂല്യനിർണ്ണയ ഫലം അറിയാം
_തിരുവനന്തപുരം: 2022 മാർച്ച് മാസത്തിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ (ഹയർ സെക്കന്ററി വിഭാഗം) പോർട്ടലിൽ ലഭ്യമാണ്. http://dhsekerala.gov.in സന്ദർശിക്കുക