പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ ടൈംടേബിൾ , പരീക്ഷ ജനുവരി 31 മുതൽ 04-02-2022 വരെ

December 11, 2021 - By School Pathram Academy

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ ടൈംടേബിൾ

പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ 31 മുതൽ 04-02-2022 വരെ.

ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തുന്നതിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

REGULAR/LATERAL ENTRY/RE-ADMISSION CANDIDATES

1. Fee for Examination Rs.175/-per paper

2. Fee for Certificate Rs.40/-

COMPARTMENTAL CANDIDATES

1. Fee for Supplementary Examination & Second Year Higher

Secondary Examination March 2022 – Rs.225/- per paper

2. Fee for two Certificates – Rs. 80

ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി പരീക്ഷയ്ക്ക് മാതൃസ്കൂളുകളില്‍ അപേക്ഷ സമര്‍ പ്പിക്കേണ്ട അവസാന തീയതി : 15-12-2021

20 രൂപ ഫൈനോടുകൂടെ അപേക്ഷ സമര്‍ പ്പിക്കാവുന്ന അവസാന തീയതി : *17-12-2021*

600 രൂപ ഫൈനോടുകൂടെ അപേക്ഷ സമര്‍ പ്പിക്കാവുന്ന അവസാന തീയതി : 22-12-2021

ജനുവരി 31 തിങ്കളാഴ്ച രാവിലെ

SOCIOLOGY, ANTHROPOLOGY, ELECTRONIC SERVICE TECHNOLOGY (OLD), ELECTRONIC SYSTEMS

ജനുവരി 31 തിങ്കളാഴ്ച ഉച്ചക്ക് ശേഷം

CHEMISTRY, HISTORY, ISLAMIC HISTORY & CULTURE, BUSINESS STUDIES, COMMUNICATIVE ENGLISH

ഫെബ്രുവരി 1 ചൊവ്വാഴ്ച രാവിലെ

MATHEMATICS, PART III LANGUAGES, SANSKRIT SASTRA, PSYCHOLOGY

ഫെബ്രുവരി 1 ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം

PART II LANGUAGES, COMPUTER INFORMATION TECHNOLOGY (OLD), COMPUTER SCIENCE AND INFORMATION TECHNOLOGY

ഫെബ്രുവരി 2 ബുധനാഴ്ച രാവിലെ

GEOGRAPHY, MUSIC, SOCIAL WORK, GEOLOGY, ACCOUNTANCY

ഫെബ്രുവരി 2 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം

BIOLOGY, ELECTRONICS,POLITICAL SCIENCE, SANSKRIT SAHITHYA, COMPUTER APPLICATION, ENGLISH LITERATURE

ഫെബ്രുവരി 3 വ്യാഴാഴ്ച രാവിലെ

PART I ENGLISH

ഫെബ്രുവരി 3 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം

PHYSICS, ECONOMICS

ഫെബ്രുവരി 4 വെള്ളിയാഴ്ച രാവിലെ

HOME SCIENCE, GANDHIAN STUDIES, PHILOSOPHY, JOURNALISM, COMPUTER SCIENCE, STATISTICS