പ്ലസ് വൺ ഏകജലകം ഓൺലൈൻ അപേക്ഷിക്കുവാൻ ആവശ്യമായ രേഖകൾ

July 07, 2022 - By School Pathram Academy

ഏകജാലകം 2022 – Provision for Online Submission of Application will be available from 11/07/2022 ….

 

പ്ലസ് വൺ ഏകജലകം ഓൺലൈൻ അപേക്ഷ 11/07/2022 തിങ്കളാഴ്ച്ച മുതൽ അപേക്ഷിക്കുവാൻ ആവശ്യമായ രേഖകൾ

 

*✴️SSLC മാർക്ക്‌ ലിസ്റ്റ്

*✴️ആധാർ കാർഡ്

*✴️മൊബൈൽ നമ്പർ

*✴️ഇ മെയിൽ ഐഡി

*✴️അപേക്ഷിക്കേണ്ട സ്കൂൾ കോഡും*

*✴️കോഴ്സ് കോഡും

Category: News