പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂലൈ 13,14 തീയതികളിൽ. സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അപേക്ഷയുടെ വിശദാംശങ്ങൾ ജൂലൈ 18 ന് പ്രസിദ്ധീകരിക്കും

July 13, 2023 - By School Pathram Academy

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂലൈ 13,14 തീയതികളിൽ. സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അപേക്ഷയുടെ വിശദാംശങ്ങൾ ജൂലൈ 18 ന് പ്രസിദ്ധീകരിക്കും.

 

 

സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പരിശോധിക്കുന്നതെങ്ങനെ?

അഡ്മിഷൻ പോർട്ടലിൽ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിരിക്കുന്ന Supplementary Allot Results ലിങ്കിൽ നിന്നും സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പരിശോധിക്കാം. ജൂലൈ 13 രാവിലെ പത്ത് മണി മുതൽ 14 ന് വൈകിട്ട് 4 മണി വരെ പ്രവേശനം നേടാം. ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. താൽകാലിക പ്രവേശനം ലഭ്യമല്ല.

 

 ഇതുവരെയും പ്രവേശനം ലഭിക്കാത്തവർ എന്ത് ചെയ്യും?

സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ നടത്തിയ ശേഷം ഒഴിവുകൾ ഉണ്ടെങ്കിൽ ഇതുവരെയും പ്രവേശനം ലഭിക്കാത്തവർക്കായി രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻറ് നടത്തുന്നതാണ്. 

 

 സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ എപ്പോൾ?

പ്ലസ് വൺ ഏകജാലക മെറിറ്റ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർക്ക്, പ്രവേശനം ലഭിച്ച ജില്ലയിലെ സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിനായുള്ള അപേക്ഷയുടെ വിശദാംശങ്ങൾ ജൂലൈ 18 ന് പോർട്ടലിൽ പ്രസിദ്ധീകരിക്കും.

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More