ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷൻ

July 27, 2022 - By School Pathram Academy

ഡിഗ്രി: അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ കോഴ്സുകളിലേക്ക് 2022-23 അധ്യായന വര്‍ഷത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂ.ജി ക്യാപ്പ് മുഖേനയല്ലാതെയുളള ഐ.എച്ച്.ആര്‍.ഡി ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ www.ihrdadmissions.org എന്ന പോര്‍ട്ടല്‍ മുഖേനയോ കോളേജില്‍ നേരിട്ടോ അപേക്ഷിക്കാം. ഫോണ്‍: 9747680868, 8547005077

Category: News