ഭിന്നശേഷിക്കാർക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികളും ആനുകൂല്യങ്ങളും ലഭിക്കാന്‍ ഇനി മുതല്‍ UDID കാര്‍ഡ്‌ ആവശ്യമാണ്‌.യുഡിഐഡി കാർഡ് /സർട്ടിഫിക്കറ്റ് ഇപ്പോൾ അപേക്ഷിക്കാം…

May 23, 2022 - By School Pathram Academy

യുഡിഐഡി കാർഡ് /സർട്ടിഫിക്കറ്റ് ഇപ്പോൾ അപേക്ഷിക്കാം…

 

അവസാന തിയതി 31/5/2022

 

www.swavlambancard.gov.in എന്ന വെബ്സൈറ്റ് വഴി മൊബൈൽ ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ രജിസ്റ്റർ ചെയ്യാം.

 

ഭിന്നശേഷിക്കാർക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികളും ആനുകൂല്യങ്ങളും ലഭിക്കാന്‍ ഇനി മുതല്‍ UDID കാര്‍ഡ്‌ ആവശ്യമാണ്‌.

 

വൈകല്യം അനുഭവിക്കുന്നവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഒരു കാർഡ് വഴി ലഭ്യമാക്കാൻ വേണ്ടിയാണ് സർക്കാർ ഇത്തരം ഒരു പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

 

🔸തളര്‍വാതം

🔸കാഴ്ച ശക്തി നിശ്ചിത പരിധിയിൽ കുറവുള്ളവർ

🔸 ചലനേന്ദ്രിയങ്ങൾക്ക് വൈകല്യം (loco-motor Disability )

🔸 കുഷ്ട രോഗം (leprosy)

🔸മാനസിക വളര്‍ച്ച കുറവ്

🔸 മനോരോഗം

🔸 കേൾവി കുറവ്

🔸വളര്‍ച്ച കുറവ് (Dwarfism)

🔸അപസ്മാരം , അല്‍ഷിമേഷ്‌സ്‌ രോഗം,വിറവാതം (Parkinson) ,പ്രയാസകരമായ മറ്റു neurological കണ്ടീഷൻ അനുഭവിക്കുന്നവർ

🔸ശരീരത്തിന്‍റെ മൃദുകലകള്‍ കല്ലിക്കുന്ന അവസ്ഥ (sclerosis)

🔸സംസാര ശേഷിക്കുറവ്

🔸Thalassemia – Blood ൽ ഉണ്ടാകുന്ന അസുഖം

തുടങ്ങിയ രോഗങ്ങള്‍ എല്ലാം ഇതിന്‍റെ പരിധിയില്‍ പെടും.

 

ആവശ്യമായ രേഖകൾ.

 

🔹ഫോട്ടോ

🔹 വെള്ള പേപ്പറിൽ ഉള്ള ഒപ്പ്

🔹അഡ്രസ് പ്രൂഫ്

🔹 ആധാർ കാർഡ്

🔹Blood Group

🔹നിലവിൽ വൈകല്യം കാണിക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടങ്കിൽ അത് കരുതുക.

🔹 ജോലി ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍.

 

👉മുകളില്‍ പറഞ്ഞ രേഖകളുമായി അപേക്ഷകനോ, അപേക്ഷകന്‍റെ പ്രധിനിധിയോ, അക്ഷയ കേന്ദ്രത്തിലൂടെയോ ഫോണിലൂടെ നേരിട്ടോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

 

അവസാന തിയതി: 31-5-2022.

 

www.swavlambancard.gov.in എന്ന വെബ്സൈറ്റ് വഴി മൊബൈൽ ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ വളരെ ലളിതമാണ്.

Category: News

Recent

ഇരുപത്തിയേഴാം തീയതി സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം

July 24, 2024

ജൂലൈ 27-ാം തീയതി രാവിലെ 09.30ന് എല്ലാ സ്‌കൂളുകളിലും സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കേണ്ടതാണ്.പൊതു…

July 24, 2024

ചാർജ് അലവൻസ് ആർക്കൊക്കെ ലഭിക്കും KSR part 1 Rule 53(b)(2), 53…

July 24, 2024

പ്രേക്ഷകൻ, പ്രേക്ഷിതൻ, പ്രേഷിതൻ, പ്രേഷകൻ ഇതിൽ ഏതാണ് ശരി ? സർക്കാർ ഉത്തരവിന്റെ…

July 24, 2024

പ്രതീക്ഷ സ്‌കോളര്‍ഷിപ്പ് 2023-24: അപേക്ഷ ക്ഷണിച്ചു.293 കുട്ടികള്‍ക്ക് 1,12,55,000 രൂപയുടെ സാമ്പത്തിക സഹായമാണ്…

July 24, 2024

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

July 24, 2024

കേരള പി.എസ്.സി ജൂലൈ റിക്രൂട്ട്‌മെന്റ്

July 24, 2024

വിദ്യാർത്ഥികളുടെ പ്രതിഷേധം; അടിയന്തിരമായി റിപ്പോർട്ട് നൽകാൻ നിർദേശം

July 23, 2024
Load More