മധ്യ വേനലവധിക്കാലത്ത് ക്ലാസ്സുകൾ നടത്തിയാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ ഉത്തരവ്

May 04, 2023 - By School Pathram Academy

സംസ്ഥാനത്തെ എല്ലാ ഗവൺമെന്റ്, എയിഡഡ്, അൺ എയിഡഡ് മേഖലയിലെ പ്രൈമറി, സെക്കന്ററി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിൽ മധ്യവേനലവധിക്കാലത്ത് ഏതെങ്കി ലും തരത്തിലുള്ള ക്ലാസ്സുകൾ നടത്തരുതെന്ന് സൂചന (1) പ്രകാരം സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഈ കാര്യാലയത്തിൽ നിന്നും പുറപ്പെ ടുവിച്ച സർക്കുലറിലെ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് പല സ്കൂളുകളിലും മധ്യവേനലവധിക്കാലത്ത് ക്ലാസ്സുകൾ നടത്തുന്നതായി പല കോണുകളിൽ നിന്നും പരാതി ലഭിച്ചുകൊണ്ടി രിക്കുന്നു.

 

മേൽ സാഹചര്യത്തിൽ സർക്കു ലറിലെ നിർദ്ദേശം കൃത്യമായി പാലിക്ക പ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട വിദ്യാഭ്യാ സ ആഫീസർമാർ ഉറപ്പ് വരുത്തേണ്ട തും ലംഘനമെന്തെങ്കിലും ശ്രദ്ധയിൽ പ്പെട്ടാൽ ഉത്തരവാദികളായ ഉദ്യോഗ സ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കേ ണ്ടതുമാണ്.

 

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More