മറ്റൊരു ചരിത്ര നിയോഗം… ‘2018’ സിനിമയിലും കാക്കനാട് MAHS ന്റെ സാന്നിദ്ധ്യം
ചരിത്ര വിജയമായ 2018 സിനിമയുടെ ക്ലെയ്മാക്സ് രംഗത്ത് ദുരിതാശ്വാസ ക്യാമ്പായ് കാക്കനാട്ടിലെ വിദ്യാലയം MAHS ഉം…
75 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൻ്റെ ദൃശ്യങ്ങൾ ഈ ചലചിത്രത്തിൻ്റെ അഭ്രപാളികളിൽ പതിയപ്പെട്ടത് മറ്റൊരു ചരിത്ര നിയോഗമാകാം…
MAHS കാക്കനാട് 75 വർഷം പൂർത്തിയാക്കി ജൂബിലി വർഷ മികവിൽ
Part- 1
👇
https://www.schoolpathram.com/mahs-കാക്കനാട്-75-വർഷം-പൂർത്തിയ/https://www.schoolpathram.com/mahs-കാക്കനാട്-75-വർഷം-പൂർത്തിയ/
Part -2
👇
75 ന്റെ നിറവിൽ എം .എ .എച്ച്. എസ് കാക്കനാട്
https://www.schoolpathram.com/75-ന്റെ-നിറവിൽ-എം-എ-എച്ച്-എസ്/