മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം മങ്കട വിദ്യാഭ്യാസ ഉപജില്ല 464 പോയിന്റുമായി ഒന്നാം സ്ഥാനത്ത് കുതിക്കുന്നു

മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം മങ്കട വിദ്യാഭ്യാസ ഉപജില്ല 464 ഒന്നാം സ്ഥാനത്ത് കുതിക്കുന്നു.
തൊട്ടടുത്ത് വേങ്ങര വിദ്യാഭ്യാസ ഉപ ജില്ലയാണ് മുന്നിട്ടുനിൽക്കുന്നത്.
അതിൻെറ തൊട്ടുപിന്നിലായി മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയും മുന്നോട്ട് നിൽക്കുന്നു.
Link 👇