മഴ അപ്ഡേറ്റ്സ് – ചില താലൂക്കുകളിലെ സ്കൂളുകൾക്ക് അവധി
https://chat.whatsapp.com/B8tw0UEbb5vDvjXKvHwbWd
മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (2022 ഓഗസ്റ്റ് 1) അവധി
കോട്ടയം: കനത്ത മഴയെത്തുടർന്ന് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (2022 *ഓഗസ്റ്റ് 1* അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി. സർവകലാശാലയടക്കം നടത്തുന്ന പരീക്ഷകൾക്ക് അവധി ബാധകമല്ല.
മഴ അപ്ഡേറ്റ്സ്
2022 ജൂലൈ 31, 10.00 പി.എം.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് കോട്ടയം
https://chat.whatsapp.com/HBAy2cHB0LP1GE8ljQXlv1
കനത്ത മഴയുടെ പശ്ചാത്തലത്തിൽ നെടുമങ്ങാട് താലൂക്കിലെ അംഗൻവാടികൾ, സർക്കാർ , എയ്ഡഡ്, അൺ എയ്ഡഡ് /പ്രൈവറ്റ് സ്ക്കൂളുകൾക്കു (ഓഗസ്റ്റ് -01 )അവധി പ്രഖ്യാപിച്ചു.