മികവാർന്ന നേട്ടവുമായി സെന്റ് ജോർജ്ജ് LP S കുമ്പളങ്ങി

November 17, 2023 - By School Pathram Academy

മികവാർന്ന നേട്ടവുമായി സെന്റ് ജോർജ്ജ് LP S കുമ്പളങ്ങി

സ്ക്കൂൾ അക്കാദമി കേരള ദേശീയ തലത്തിൽ ഏർപ്പെടുത്തിയ നാലാമത് ബെസ്റ്റ് സ്ക്കൂൾ പുരസ്കാരം സെന്റ്’ – ജോർജ്ജ് LP സ്ക്കൂളിനെ തേടിയെത്തി.

പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും അക്കാദമിക മേഘലയിലും വൈവിധ്യമാർന്ന , സമൂഹ നന്മയ്ക്ക് ഉതകുന്ന മാതൃകാപരമായ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചതാണ് സ്ക്കൂളിന് ഈ അവാർഡ് ലഭിക്കാൻ കാരണമായത് ഇതിനായി പ്രവർത്തിച്ച മാനേജ്മെന്റിനും പ്രധാനാധ്യാപികയ്ക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ💐💐💐💐 

Category: School News

Recent

Load More