മിമിക്രിയിൽ അരങ്ങേറ്റത്തിൽ തന്നെ ജഗൻദേവിന് എ ഗ്രേഡ്
മിമിക്രിയിൽ അരങ്ങേറ്റത്തിൽ തന്നെ ജഗൻദേവിന് എ ഗ്രേഡ്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കന്നിക്കാരനായ ജഗൻ ദേവ് മിമിക്രി മത്സരത്തിൽ എ ഗ്രേഡ് നേടി.
കൽപ്പറ്റ എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ജഗൻ ദേവ്.
സംസ്ഥാനതല മത്സരത്തിലെ കന്നി മത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ ജഗൻദേവിന് സാധിച്ചു