മുഴുവൻ കുട്ടികൾക്കും അച്ചീവ്മെൻ്റ് Certificate…Kozhikkara AMLP സ്കൂളിലെ പ്രീ- പ്രൈമറി വിഭാഗം മികവിലേക്ക്…..

March 29, 2023 - By School Pathram Academy

മുഴുവൻ കുട്ടികൾക്കും അച്ചീവ്മെൻ്റ് Certificate…Kozhikkara AMLP സ്കൂളിലെ പ്രീ- പ്രൈമറി വിഭാഗം മികവിലേക്ക്…..

സ്കൂൾ അക്കാദമി കേരള നൽകുന്ന മികച്ച പ്രീ പ്രൈമറി വിദ്യാർഥികൾക്കുള്ള 2022-23 അധ്യയന വർഷത്തെ അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് വിതരണവും പ്രീ പ്രൈമറി കുട്ടികളുടെ graduation day യും രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ. വി. കെ.റവാഫ് ഉത്ഘാടനം ചെയ്തു. Ward member ലീന ഗിരീഷ്. Pta President ശിവൻ. P. , HM ഷാജി ടീച്ചർ, Pta Vice President യാസർ , പ്രീ പ്രൈമറി ടീച്ചർ Shiji , രജനി  ടീച്ചർ എന്നിവർ സംസാരിച്ചു……

പ്രീ പ്രൈമറി വിഭാഗത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും സ്കൂൾ അക്കാദമി കേരളയുടെ അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന എട്ടാമത്തെ സ്കൂളാണ്  Kozhikkara AMLP എൽ.പി.യിലെ  പ്രീ- പ്രൈമറി വിഭാഗം.

 

കഴിഞ്ഞ അധ്യായന വർഷങ്ങളിൽ കുട്ടികൾ ചെയ്ത അക്കാദമിക – അക്കാദമികേതര പ്രവർത്തനങ്ങൾ പരിഗണിച്ചാണ് സ്കൂൾ അക്കാദമി – കേരള സർട്ടിഫിക്കറ്ററുകൾ നൽകിയത്.

ഐ.എസ്. ഒ സർട്ടിഫിക്കേഷൻ ലഭിച്ച നോൺ ഗവൺമെന്റൽ ഓർഗനൈസേഷൻ ആണ് സ്കൂൾ അക്കാദമി.

 

അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് നേടിയ 34 കുട്ടികൾ

 

1. Aadhideya

2. Muhammed Aahil

3. Abiniya

4. Afras

5. Alna mariyam

6. Muhammed Azmaan

7. Muhammed Amaan

8. Avishka rajan

9. Muhammed diyan

10. Ejaz Hamthan

11. Fathima

12. Fidha Fathima

13. Hadhiya

14. Ali hashim

15. Muhammed hisham

16. Kshethra jibin

17. Kashinath

18. Fathima minha

19. Muhammed nabeel

20. Nainika

21. Neja Fathima

22. Nandhana

23. Fathima rinza rasaq

24. Ayisha

25. Sajith

26. Fathima sanha

27. Sathwika

28. Shifan Muhammed

29. Fathima shiza

30. Shivanya

31. Fathima shiya

32. Thyan dev

33. Muhammed bishrool fahi

34. Noora fathima

 

പ്രീ പ്രൈമറി അധ്യാപിക

Shiji. K. P. ടീച്ചർ