മെഡിസെപ്

December 15, 2021 - By School Pathram Academy

MEDISEP Updation

Department Login OTP നൽകാതെ തന്നെ പ്രവേശിക്കാനും ജീവനക്കാരുടെ Data Edit ചെയ്യാനുള്ള സംവിധാനം സൈറ്റിൽ നിലവിൽ വന്നു.

ഇനി OTP ഇല്ലാതെ

User ID, Password ഉപയോഗിച്ച് നേരിട്ട് സൈറ്റിൽ പ്രവേശിക്കാം