മേയ് 16 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ അറിയാൻ

May 08, 2024 - By School Pathram Academy

2024 മേയ് 16 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

അപേക്ഷകർക്ക് സ്വന്തമായോ ,അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവുംഅതുപോലെ തന്നെആ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 25 ആയിരിക്കുന്നതാണ്.

ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ

ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ് 29

ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 5

രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 12

മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ 19

ആദ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2024 ജൂൺ 24 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.(മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂലൈ 5 ന് ആയിരുന്നു.)

ആദ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്‌സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2024 ജൂലൈ 31 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.

Category: News

Recent

അവസരങ്ങളുടെ പെരുമഴ; നിരവധി ഒഴിവുകൾ

December 14, 2024

ചോദ്യപേപ്പർ ചോർച്ച അതീവ ഗുരുതരം; ഉന്നതതല യോഗം ചേരും.ഗൗരവമായി അന്വേഷിക്കും.വിദ്യാഭ്യാസ വകുപ്പ് മന്ത്രി

December 14, 2024

കെ.എസ്.ഇ.ബി.യില്‍ വിവിധ തസ്തികകളിലായി 306 ഒഴിവുകള്‍

December 13, 2024

രണ്ടാം പാദവാർഷിക പരീക്ഷയുടെ  മാതൃക ചോദ്യോത്തരങ്ങൾ ക്ലാസ് മൂന്ന് പരിസര പഠനം

December 13, 2024

സർക്കാർ/ എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ജോലി ഒഴിവുകൾ

December 13, 2024

ഈ ദിനം കണ്ണുനീർ പൂക്കളാൽ ആദരാഞ്ജലികൾ അർപ്പിക്കാം

December 13, 2024

അധ്യാപക ഒഴിവുകൾ ഉൾപ്പടെ നിരവധി തൊഴിൽ അവസരങ്ങൾ

December 13, 2024

പാലക്കാട് കല്ലടിക്കോട് ലോറി പാഞ്ഞുകയറി നാലു കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം കരളലിയിക്കുന്നതും…

December 12, 2024
Load More