യു.ജി.സി നെറ്റ് പരീക്ഷയ്ക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

December 06, 2021 - By School Pathram Academy

യു.ജി.സി നെറ്റ്പരീക്ഷയ്ക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (National Testing Agency). 2022 ജനുവരി 2 ന് രാത്രി 11.50 വരെ രജിസ്റ്റർ ചെയ്യാം.

അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ഔദ്യോഗിക വെബ്സൈറ്റായ csirnet.nta.nic.incsirnet.nta.nic.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.