രണ്ടാമത് നാഷണൽ ടീച്ചേഴ്സ് കോൺഫറൻസ് – നാലാമത് അവാർഡ് മീറ്റ് – കേരളത്തിൽ നിന്ന് നാല് സ്കൂളുകൾക്ക് ബെസ്റ്റ് സ്കൂൾ അവാർഡും , മൂന്നു സ്കൂളുകൾക്ക് സ്കൂൾ മിത്ര പിടിഎ അവാർഡും , 6 അധ്യാപകർക്ക് സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡും നൽകും

December 17, 2023 - By School Pathram Academy

രണ്ടാമത് നാഷണൽ ടീച്ചേഴ്സ് കോൺഫറൻസിലും നാലാമത് അവാർഡ് മീറ്റ് ലും കേരളത്തിൽ നിന്നും 4 സ്കൂൾ, 3 PTA, 6  അധ്യാപകർ പങ്കെടുക്കും

സ്കൂൾ അക്കാദമി കേരള ,സ്കൂൾ പത്രം സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് നാഷണൽ ടീച്ചേഴ്സ് കോൺഫറൻസിലും, അവാർഡ് മീറ്റിലും കേരളത്തിൽ നിന്നും നാല് സ്കൂളുകളും മൂന്ന് പി.റ്റി.എ കളും 6 അധ്യാപകരും പങ്കെടുക്കും .

2023 ഡിസംബർ 27 ബുധനാഴ്ച 1.30 ന് കോട്ടയത്ത് വച്ച് സംഘടിപ്പിക്കുന്ന പ്രോഗ്രാമിൽ വച്ച് ബെസ്റ്റ് സ്കൂൾ അവാർഡ്, സ്കൂൾ മിത്രാ പിടിഎ അവാർഡ്, സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ് എന്നിവയാണ് നൽകുന്നത്.

അവാർഡ് മീറ്റിലും ദേശീയ അധ്യാപക കോൺഫറൻസിൽ ഉത്തരാഖണ്ഡിൽ നിന്ന് 11 അധ്യാപകരും , ഗുജറാത്തിൽ നിന്ന് മൂന്ന് അധ്യാപകരും , ഉത്തരപ്രദേശിൽ നിന്ന് നാല് അധ്യാപകരും പങ്കെടുക്കും

Best School Award

1.

GLPS INCHAKKAD

Kollam

2.

St.Georges LPS Kumbalanghi

Ernakulam

3.

St Anthony’s HSS

Ernakulam 

4.

CNI LP School

Chalukunnu

Kottayam

Pin :686001

Sub district : KOTTAYAM WEST

School Mithra PTA Award

1.

GOVT LPS CHANGA

THIRUVANANTHAPURAM

2.

GUPS Annamanada

Thrissur

3.

Panchayath U P School

Idukki

School Rathana National Teacher’s Award

1.

Sheeba.K.V

Pre-primary Teacher

G.H.S Thavidissery

Kannur

2.

Name: Sunilkumar K N

Designation: junior Hindi Teacher (Full Time)

Name of School:G.U.P.S Koliyadukkam

District: Kasargod 

3.

Name : ABDUL JALAL. M.A

Designation: L. P. S. T.

Name of School : A. M. L. P. S. KORANGATH. NIRAMARUTHUR

District : MALAPPURAM. KERALA.

4.

Dr. Jayasree. S,, 

HSST. Zoology, GHSS. Westkallada, Kollam. 

5.

Mini chandran

TGT 

Olive Public School, Perambra,

Kozhikode. 

6.

Name: SUBAIR .P .M

Designation: LP -Arabic Tr

Name of School:Santa Cruz LP S Fortcochin

District: Ernakulam

Category: NewsSchool Academy