റമസാൻ മാസത്തിൽ മദ്രസ്സ അദ്ധ്യാപകർക്ക് ഒരു സന്തോഷ വാർത്ത
റമസാൻ മാസത്തിൽ മദ്രസ്സ അദ്ധ്യാപകർക്ക് ഒരു സന്തോഷ വാർത്ത.
കേരള മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി ബോർഡിൽ അംഗത്വം നേടുന്നതിന് ഇനി ഓൺലൈൻ വഴി അപേക്ഷിക്കാം.
അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ക്ഷേമനിധിയുടെ വെബ്സൈറ്റ് സന്ദർശിക്കുക.