ലഹരി വിരുദ്ധ ക്യാമ്പെയിൻ മാറ്റിവെച്ചു

October 01, 2022 - By School Pathram Academy

ലഹരി വിരുദ്ധ ക്യാമ്പെയിൻ ഒക്ടോബർ 6 ലേക്ക് മാറ്റി

+++++

 

നാളെ കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ നടത്താനിരുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ക്യാമ്പെയിന്റെ സംസ്ഥാനതല ഉദ്ഘാടനവും പരിപാടികളും ഒക്ടോബർ 6 ലേക്ക് മാറ്റിയിരിക്കുന്നു.

 

കെ.അൻവർ സാദത്ത്

സി ഇ ഒ , കൈറ്റ്.

 

പ്രത്യേക അറിയിപ്പ്‌:

 

നാളെ(ഒക്ടോബർ 2 ന് ) നിശ്ചയിച്ചിരുന്ന എല്ലാ ലഹരിവിരുദ്ധ പരിപാടികളും ഒക്ടോബർ 6 ലേക്ക് മാറ്റിയതായി ബഹു.എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചിട്ടുണ്ട്.

 

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Category: News