ലോക സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള റിഫ്രെഷർ ട്രെയിനിംഗ് 23, 24 തീയതികളിൽ

April 22, 2024 - By School Pathram Academy

റിഫ്രെഷർ ട്രെയിനിംഗ് 23, 24 തീയതികളിൽ

 

2024 ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ജോലികൾക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 23, 24 തീയതികളിൽ റിഫ്രെഷർ ട്രെയിനിംഗ് നടത്തും. ഏപ്രിൽ 15, 16 തീയതികളിൽ പരിശീലനം ലഭിച്ചവർക്ക് ഏപ്രിൽ 23 നും ഏപ്രിൽ 17, 18 തീയതികളിൽ പരിശീലനം ലഭിച്ചവർക്ക് ഏപ്രിൽ 24 നുമാണ് റിഫ്രെഷർ ട്രെയിനിംഗ് നിശ്ചയിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ പരിശീലന വേദികളിലെ വോട്ടേഴ്സ് ഫെസിലിറ്റേഷൻ സെന്ററുകളിൽ പോസ്റ്റൽ വോട്ടുകൾ ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

Category: News