വകുപ്പുതല പരീക്ഷ – ജൂലൈ 2022, അപേക്ഷിക്കാനുള്ള തിയതി നീട്ടി
വകുപ്പുതല പരീക്ഷ – ജൂലൈ 2022
2022 ജൂലൈ 8-ലെ 2287-ാം നമ്പരിലുള്ള അസാധാരണ ഗസറ്റ്
പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ള ജൂലൈ 2022-ലെ വകുപ്പുതല പരീക്ഷകൾക്ക് ഓൺലൈൻ മുഖേന അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 ആഗസ്റ്റ് 10 രാത്രി 12 മണിവരെ എന്നുള്ളത് 2022 ആഗസ്റ്റ് 16 (ചൊവ്വ) രാത്രി 12 12 മണി വരെയായി ദീർഘിപ്പിച്ചിട്ടുണ്ട്.