വകുപ്പുതല പരീക്ഷ – പുനഃക്രമീകരിച്ചു…!!!

March 23, 2022 - By School Pathram Academy

വകുപ്പുതല പരീക്ഷ – പുനഃക്രമീകരിച്ചു…!!!

 

വകുപ്പുതല പരീക്ഷ ജനുവരി 2022 ന്റെ ഭാഗമായി 2022 മാർച്ച് 31 ന് ഉച്ചയ്ക്ക് ശേഷം 2.00 മുതൽ 3.30 വരെ (സെഷൻ 2) നടത്തുവാൻ നിശ്ചയിച്ചിരുന്ന മാന്വൽ ഓഫ് ഓഫീസ് പ്രൊസീജിയർ ടെസ്റ്റ് (പേപ്പർ കോഡ് 003027), കെ.എസ്.ഇ.ബി. ലിമിറ്റഡിലെ മിനിസ്റ്റീരിയൽ ജീവനക്കാർക്ക് വേണ്ടി നടത്തുന്ന പരീക്ഷ- നാലാം പേപ്പർ (പേപ്പർ കോഡ് 011027), വിജിലൻസ് ഡിവിഷനിലെ മിനിസ്റ്റീരിയൽ ജീവനക്കാർക്ക് വേണ്ടി നടത്തുന്ന പരീക്ഷ – രണ്ടാം പേപ്പർ (പേപ്പർ കോഡ് 020027) (കോമൺ പേപ്പർ) പരീക്ഷകൾ അന്നേ ദിവസം രാവിലെ 9.00 മുതൽ 10.30 വരെ പുനഃക്രമീകരിച്ചു നടത്തും. പരീക്ഷാർത്ഥികൾ അന്നേദിവസം രാവിലെ 8.30 ന് ബന്ധപ്പെട്ട പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം.

Category: IAS