വാരാന്ത്യ ക്വിസ്
വാരാന്ത്യ ക്വിസ്
ചോദ്യങ്ങൾ
1. ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായിരുന്ന സ്വാതന്ത്ര്യ സമരസേനാനിയുടെ ജന്മദിനമാണ് ജൂൺ 25 . ആരാണ് ഈ മഹതി ?
2.ഗാന്ധിജിയുടെ പ്രശസ്തമായ ആത്മകഥ ?
3. കേരള സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ച ” നാടക ചക്രം ” എന്ന കൃതി എഴുതിയത് ആര് ?
4. നോബൽ സമ്മാനം ലഭിച്ച അമേരിക്കയിലെ ആദ്യ എഴുത്തുകാരി ആരാണ് ?
5. ലോക ലഹരി വിരുദ്ധ ദിനം എന്ന് ?
6. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം എഴുതിയ പ്രശസ്ത ബംഗാളി കവിയുടെ ജന്മവാർഷിക ദിനമാണ് ജൂൺ 27 . ആരാണ് ഈ കവി ?
7. തനിയാവർത്തനം എന്ന പ്രശസ്തമായ ചിത്രത്തിന്റെ തിരക്കഥാകൃത്തിന്റെ ഓർമ്മദിനം കൂടിയാണ് ജൂൺ 28 , ആരാണ് ഈ പ്രശസ്തനായ എഴുത്തുകാരൻ ?
8.” ക്രിസ്തു ഒരു മനുഷ്യൻ ” എന്ന പുസ്തകം രചിച്ച യുക്തിവാദിയും പത്രപ്രവർത്തകനുമായ ഗ്രന്ഥകാരൻ ?
9. ഇന്ത്യയിലെ പ്രമുഖനായ ആണവ ശാസ്ത്രജ്ഞൻ പി.കെ അയ്യങ്കാരുടെ ജന്മസ്ഥലം ?
10. സോഷ്യൽ മീഡിയ ദിനം എന്ന്?
തയ്യാറാക്കിയത് : –
പ്രേംജിത്ത് മാഷ് , നെയ്യാറ്റിൻകര
🐥🐥🐥🐥🐥
വാരാന്ത്യ ക്വിസ്
ഉത്തരങ്ങൾ
1, സുചേതന കൃപാലിനി
2. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
3. കാവാലം നാരായണ പണിക്കർ
4. പേൾ s ബക്ക്
5. ജൂൺ 26
6. ബങ്കിം ചന്ദ്ര ചാറ്റർജി
7. ലോഹിതദാസ്
8. ജോസഫ് ഇടമറുക്
9. തിരുവനന്തപുരം
10.ജൂൺ 30