വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കുക. DGE ഓഫീസ് ധർണ്ണയുമായി കെ എ ടി എഫ്

June 12, 2024 - By School Pathram Academy

വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കുക

KATF DGE ഓഫീസ്

ധർണ

 2024 ജൂൺ 13 വ്യാഴം

 

വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായി 25 ശനിയാഴ്ചകൾ ഉൾപ്പെടുത്തി ഏകപക്ഷീയമായി പുതിയ വിദ്യാഭ്യാസ കലണ്ടർ സർക്കാർ പുറത്തിറക്കിയിരിക്കുന്നതിന് എതിരെ കെ എ ടി എഫ് സമരവുമായി മുന്നോട്ട്.

ഇതിനെതിരിൽ ശക്തമായ പ്രതിഷേധം അനിവാര്യമാണെന്ന് കെ എ ടി എഫ് ഭാരവാഹികൾ അറിയിച്ചു.

ആദ്യ ഘട്ടമെന്ന നിലയിൽ 2024 ജൂൺ 13 വ്യാഴം KATF പ്രവർത്തകർ DGE ഓഫീസിന് മുന്നിൽ ധർണ്ണ നടത്തും. എല്ലാ പ്രവർത്തകരും ഈ സമരത്തിൻ്റെ ഭാഗമാവണമെന്ന്  കെ എ ടി എഫ് നേതാക്കൾ ആവശ്യപ്പെട്ടു.

 

Category: News