വിദ്യാഭ്യാസ മന്ത്രി എറണാകുളം ഡി .ഡി.ഇ.ഓഫീസിൽ

March 25, 2022 - By School Pathram Academy

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിൽ സമഗ്രമായ മാറ്റങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. സുതാര്യവും മെച്ചപ്പെട്ടതും കാര്യക്ഷമവുമായ അന്തരീക്ഷം ഓരോ ഓഫീസുകളിലും ഉണ്ടാകണെമെന്ന് വിദ്യാഭ്യാസ മന്ത്രി .

എല്ലാ പ്രധാന ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് നിർബന്ധമാണ്. ടെലിഫോണിലൂടെയും നേരിട്ടും ലഭിക്കുന്ന പരാതികളും അപേക്ഷകളും അപ്പപ്പോൾ ബന്ധപ്പെട്ടവരെ അറിയിക്കുകയും കൈമാറുകയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. എറണാകുളം ഡി.ഡി.ഇ ഓഫീസ് സന്ദർശനവേളയിൽ ആണ് മന്ത്രി ഇപ്രകാരം പറഞ്ഞത്.

 

Category: News