വിദ്യാരംഗം കലാസാഹിത്യ വേദി മാന്വൽ ഭാഗം VI – മൂല്യനിർണ്ണയോപാധികളും പരിശീലനവിഷയങ്ങളും

June 27, 2023 - By School Pathram Academy

6

  • മൂല്യനിർണ്ണയോപാധികളും പരിശീലനവിഷയങ്ങളും

 

• ശില്പശാലയിലെ പങ്കാളിത്തം, മികച്ച പ്രകടനം എന്നിവയ്ക്കൊപ്പം രചനാമികവു കൂടി മൂല്യനിർണ്ണയത്തിൽ ഉൾപ്പെടുത്താവുന്നതാണ് .

 

സംസ്ഥാനതലത്തിൽ എത്തുന്ന വിദ്യാർത്ഥികൾക്കിടയിൽ നിന്ന് വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്നവർക്ക് പ്രത്യേക വിദ്യാരംഗം കലാസാഹിത്യ പുരസ്കാരം നൽകുതാണ്.

 

  • പരിശീലന വിഷയങ്ങൾ

 

താഴെപ്പറയുന്നവയിൽ നിന്ന് ഉചിതമായവ എൽ.പി, യു.പി, എച്ച്.എസ് തലങ്ങളിൽ തെരഞ്ഞെടുക്കാവുന്നതാണ്.

• പഴഞ്ചൊല്ലും പൊരുളും

• കടങ്കഥക്കളരി

• ചിത്രരചന

• സംഘപാരായണം

• നാടൻ കളികൾ

• ചുമർ പത്രം

• പോസ്റ്റർ നിർമ്മാണം

• കഥാകഥനം

• കൈയ്യെഴുത്ത് മാസിക

• അഭിനയം

• കുട്ടിക്കവിതകൾ

• ഇൻലന്റ് മാഗസിൻ

• സാഹിത്യ-സാംസ്കാരിക കേന്ദ്രങ്ങൾ സന്ദർശിക്കൽ

• നിലത്തെഴുത്ത്

• കാവ്യാലാപനം

• പ്രദർശനങ്ങൾ

• പ്രതനിർമ്മാണം

• കുട്ടികളുടെ ആകാശവാണി

• മുദ്രാഗീതരചന

• സാഹിത്യകാരന്മാരുടെ ഫോട്ടോഗ്യാലറി നിർമ്മാണം

• സംഗീത ശില്പശാല

• കവിതാസ്വാദനം

• കഥാസ്വാദനം

• ഗാനരചന

• വായനക്കളരി

• പ്രസംഗം

• കൊളാഷ്

• റേഡിയോ നാടകം

• തിരക്കഥ

• കത്തെഴുത്ത്

• ഡോക്യുമെന്ററി

• നിരൂപണം

• മാജിക് ശില്പശാല

• മഴപ്പൊലിമ

• ശില്പം

• നാടൻപാട്ട്

• ചലച്ചിത്രാസ്വാദനം

• വാർത്താവായന

• മാധ്യമം

• നാടറിയൽ

• നാട്ടറിവ് ശേഖരണം

• നാടൻ കലകൾ

• പാട്ടുകൾ

• ചലച്ചിത്രോത്സവം

• പ്രദേശികകലകൾ

• സംഗീതസംവിധാനം

• ബ്ലോഗ് നിർമ്മാണം

• വിക്കിഗ്രന്ഥശാലയിൽ പഴയ ഗ്രന്ഥങ്ങൾ ടൈപ്പ് ചെയ്ത് ചേർക്കൽ

• വിക്കിപീഡിയയിൽ ലേഖനമെഴുത്ത്

സാഹിത്യസംവാദങ്ങൾ

• ഡിജിറ്റൽ ഫോട്ടോഗ്രാഫി

• നാടൻ രുചിഭേദങ്ങൾ

• കുട്ടികളുടെ രചനകളുടെ സമാഹരണം

• നാടിനെയറിയൽ

• പാവനാടകം

• ഡിജിറ്റൽ മാഗസിൻ

• പ്രാദേശിക ചരിത്രരചന

• യാത്രാവിവരണം തയ്യാറാക്കൽ

• എഴുത്തും ജീവിതവും സമന്വയിപ്പിക്കുന്ന പ്രോജക്ടുകൾ

• മുഖത്തെഴുത്ത്