വിവിധ പ്രവേശന/യോഗ്യത പരീക്ഷകളുമായി ബന്ധപ്പെട്ട ശ്രദ്ധിക്കേണ്ട തിയതികൾ
വിവിധ പ്രവേശന/യോഗ്യത പരീക്ഷകളുമായി ബന്ധപ്പെട്ട ശ്രദ്ധിക്കേണ്ട തിയ്യതികൾ
KEAM: അവസാന തിയ്യതി:
ഏപ്രിൽ 30 2022
KEAM: ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യാനുള്ള അവസാന തിയ്യതി:
മെയ് 10
🌐https://www.cee.kerala.gov.in/keamonline2022/
NEET അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി : മെയ് 6 2022
🌐http://neet.nta.nic.in/
CUCAT കാലിക്കറ്റ് സർവകലാശാല പൊതു പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി : ഏപ്രിൽ 26
🌐https://admission.uoc.ac.in/
MGU – CAT: എംജി യൂണിവേഴ്സിറ്റി പൊതു പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി : ഏപ്രിൽ 25
🌐http://www.admission.mgu.ac.in
CUET വിവിധ കേന്ദ്ര സർവകലാശാലയിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി :ഏപ്രിൽ 30
🌐https://cuet.samarth.ac.in/
SET കേരളത്തിലെ ഹയർ സെക്കണ്ടറി അദ്ധ്യാപകരുടെയും VHSE യിലെ നോൺ വൊക്കേഷണൽ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യതാ പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി : ഏപ്രിൽ 20
🌐http://lbsedp.lbscentre.in/first.htm