വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയനായ എറണാകുളം ജില്ലയിലെ രാമമംഗലം ഹൈസ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനായ അനൂപ് ജോൺ School Academy-joyalukkas School Rathna National Teacher’s Award ഏറ്റ് വാങ്ങുന്നു

December 25, 2021 - By School Pathram Academy

എറണാകുളം ജില്ലയിലെ രാമമംഗലം ഹൈസ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ ആണ്.വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയനാണ് ഇദ്ദേഹം.സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ SVC ജില്ലാ അധ്യാപക കോർഡിനേറ്റർ കൂടിയാണ്.ക്യാൻസർ രോഗ ബോധവൽക്കരണം ഞങ്ങളുണ്ട് കൂടെ,ലഹരിക്ക് എതിരെ അരുത് ചങ്ങാതി, കോവിഡു കാലത്തെ പോസിറ്റീവ് ടാസ്ക് എന്നിവ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായി.

ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിൻ്റെ സഹചാരി അവാർഡ്,മലയാള മനോരമ വഴികണ്ണ്,നല്ല പാഠം പുരസ്കാരം,മാതൃഭൂമി സീഡ് പുരസ്കാരം,കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ പുരസ്കാരം,പൗൾട്രി ക്ലബ്ബ് പുരസ്കാരം,ഗുരു ശ്രേഷ്ഠ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

Recent

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും  തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ…

July 13, 2024

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024
Load More