ശ്രീലക്ഷ്മി നെല്ലിക്കാട്ട് ഇന്ത്യൻ ബുക്ക്സ് ഓഫ് സ്കൂൾ റെക്കോർഡ്സിൽ ഇടം നേടി

March 31, 2023 - By School Pathram Academy

 

ശ്രീലക്ഷ്മി നെല്ലിക്കാട്ട് ഇന്ത്യൻ ബുക്ക്സ് ഓഫ് സ്കൂൾ റെക്കോർഡ്സിൽ ഇടം നേടി

2021-22 അധ്യയന വർഷത്തിൽ ഓരോ ദിനാചരണങ്ങൾക്കും പ്രത്യേക പ്രസംഗം / ഡാൻസ് പെർഫോമൻസ് ചെയ്തതിനു ശ്രീലക്ഷ്മി നെല്ലിക്കാട്ട് വള്ളുവമ്പ്രം മലപ്പറം, കേരള ഇന്ത്യൻ ബുക്സ് ഓഫ് സ്കൂൾ റെക്കോർഡ്സിൽ ഇടം നേടി..

2021-22 അധ്യയന വർഷത്തിൽ 77 വീഡിയോകൾ ആണ് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്.

 

PPMHSS KOTTUKKARA യിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. സ്കൂൾ തലത്തിലും സംസ്ഥാന തലത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനായ ഹരിദാസൻ നെല്ലിക്കാട്ട് ന്റെയും ,മലപ്പുറം കോ ഓപ്പറേറ്റിവ് കോളേജിൽ കൊമെഴ്സ് വിഭാഗം ടീച്ചറായ രഞ്ജിനി ഹരിദാസ്ന്റെയും മകളാണ്.

സഹോദരൻ യദുകൃഷ്ണ കൊട്ടുക്കര സ്കൂളിൽ +1 (കമ്പ്യൂട്ടർ സയൻസ് ) വിദ്യാർഥിയാണ്.

 

 

https://www.indianbooksofschoolrecords.com/award/sreelakshmi-malappuram-kerala/

Category: NewsSchool News