സംസ്ഥാനത്തുടനീളം നിരവധി അധ്യാപക ഒഴിവുകൾ
അധ്യാപക ഒഴിവ്
വെള്ളനാട് : വെള്ളനാട് ജി.കാർ ത്തികേയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻ ഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാ ഗത്തിൽ താത്കാലിക ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഒക്ടോബർ 4- ന് രാവിലെ 11- 30 ന്.
പട്ടാമ്പി :പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്കൃ തം ജൂനിയർ അധ്യാപക തസ്തി കയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച മൂന്നിന് 10-ന്.
അധ്യാപക ഒഴിവ്
നെന്മാറ :നെന്മാറ എൻ.എസ്.
എസ്. കോളേജിൽ ഗണിതശാ സ്ത്ര വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. സർട്ടിഫിക്കറ്റും മല യാളത്തിലുള്ള ബയോഡാറ്റയും സഹിതം കൂടിക്കാഴ്ചയ്ക്ക് നാലിന് 10.30-ന് കോളേജ് ഓഫീസിലെ ത്തണം. അപേക്ഷാ ഫോമിന്റെ മാതൃക കോളേജ് വെബ് സൈ റ്റിൽ ലഭ്യമാണ്. ഫോൺ: : 04923_244265
അധ്യാപക ഒഴിവ്
ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻ ഡറി സ്‌കൂളിൽ താത്കാലികമായി അനുവദിച്ച എച്ച്.എസ്.ടി. ഇംഗ്ലീഷ് അധ്യാപക തസ്തികയിൽ ഒരു ഒഴിവുണ്ട്. നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ മൂന്നിന് രാവിലെ 10-ന് സ്‌കൂൾ ഓഫീസിൽ നടക്കു ന്ന അഭിമുഖത്തിന് ഹാജരാകണം.
അധ്യാപക ഒഴിവ്
നന്തിക്കര : നന്തിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ താത്കാലിക എച്ച്.എസ്.ടി.ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച 11 -ന് സ്കൂളിൽ.
അധ്യാപക ഒഴിവ്
പാഞ്ഞാൾ : പാഞ്ഞാൾ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ്, കോമേഴ്സ് എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. വ്യാഴാഴ്ച രാവിലെ 10-ന്സ്കൂളിൽ അഭിമുഖം നടക്കും.
അധ്യാപക ഒഴിവ്
ചെറുതോണി : കുതിരക്കല്ല് ഗവ.എൽ.പി. സ്കൂളിൽ നിലവിലുള്ളഅധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ നാലിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽവെച്ച് നടക്കുന്ന അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.
ട്യൂഷൻ ടീച്ചർ നിയമനം
തൊടുപുഴ : അടിമാലി ട്രൈബൽ എക്സ്‌ടെൻഷൻ ഓഫീസിന് കീഴിൽ അടിമാലി, ഇരുമ്പുപാലം എന്നിവി ടങ്ങളിൽ പ്രവർത്തിക്കുന്ന പ്രീമെ ട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥി കൾക്ക് ഇംഗ്ലീഷ്, കണക്ക്, സയൻ സ് വിഷയങ്ങളിൽ ട്യൂഷൻ എടു ക്കുന്നതിനായി അധ്യാപകരെ നി യമിക്കുന്നു. വാക്-ഇൻ ഇൻ്റർവ്യൂ എട്ടിന് രാവിലെ 11-ന് അടിമാലി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നടക്കും. ബിരുദവും ബി .എഡും ആണ് അടിസ്ഥാനയോഗ്യത
പ്രായപരിധി 25-40 വയസ്സ്. പട്ടികവർഗ വിഭാഗത്തിൽപെട്ടവർ ക്ക് മുൻഗണന നൽകും.
ഹോസ്റ്റലുകളുടെ സമീപ പ്രദേ ശങ്ങളിൽ താമസിക്കുന്നവരാക ണം അപേക്ഷകർ.
താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃ ത്തിപരിചയം എന്നിവ തെളി യിക്കുന്ന സർട്ടിഫിക്കറ്റുകളുമാ യി നേരിട്ട് ഹാജരാകണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9497328658.
അധ്യാപക ഒഴിവ്
കഞ്ഞിക്കുഴി : പഴയരിക്കണ്ടം ഗവ. ഹൈസ്കൂളിൽ എച്ച്. എസ്.എ.ഇംഗ്ലീഷ് തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് താ ത്കാലിക അധ്യാപകരെ നിയ മിക്കുന്നു. താത്പര്യമുള്ള ഉദ്യോ ഗാർഥികൾ മൂന്നിന് രാവിലെ പത്തിന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേ ണ്ടതാണെന്ന് പ്രഥമാധ്യാപകൻ അറിയിച്ചു.
ഹരിപ്പാട് ; വീയപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾവിഭാഗത്തിൽ മലയാളം, നാച്വറൽ സയൻസ് തസ്തികകളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 10 ന്.താത്കാലിക അധ്യാപക ഒഴിവ്
ഹരിപ്പാട് ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡ റി സ്കൂളിൽ ഹയർ സെക്കൻഡ റി വിഭാഗത്തിൽ ഇക്കണോമിക്സ്, കൊമേഴ്സ് (സീനിയർ) തസ്തിക കളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 11-ന്.
താത്കാലിക നിയമനം
കരുനാഗപ്പള്ളി ; കരുനാഗപ്പള്ളി എൻജിനിയറിങ് കോളേജിൽ വിവിധ തസ്തികകളിലേ ക്ക് താത്കാലിക നിയമനം നടത്തുന്നു.
തസ്തികയും യോഗ്യതയും: അസിസ്റ്റന്റ് പ്രൊഫസർ ഇല ക്ട്രോണിക്സ് ആൻഡ് കമ്യൂ ണിക്കേഷൻ എൻജിനിയറി ങ്-ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബിടെ ക്കും എംടെക്കും. ഡെമോൺ സ്ട്രേറ്റർ ഇലക്ട്രോണിക്സ് -ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ അഥവാ ഫസ്റ്റ് ക്ലാസ് ബി.എസ്സി. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മൂന്നിന് രാവിലെ 10-ന് എഴുത്തു പരീക്ഷയ്ക്കും അഭിമുഖത്തിനുംഹാജരാകണം. വിവരങ്ങൾക്ക് WWW.ceknpy.ac.in
ഫോൺ:
04762665935.
അധ്യാപക ഒഴിവ്
കൊല്ലം : കടപ്പാക്കട ടി.കെ. ഡി.എം. സർക്കാർ എച്ച്.എസ്. എസ്. ആൻഡ് വി.എച്ച്.എസ്. എസിൽ ഹൈസ്കൂൾ വിഭാഗ ത്തിൽ എച്ച്.എസ്.ടി. (ഇംഗ്ലീഷ്) അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രണ്ടിന്. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.0474-2740541.
പൂവാർ : പുല്ലുവിള ഗവ. മുഹമ്മദൻ എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ശനി യാഴ്ച 11-ന് നടക്കും.
ആര്യങ്കോട് ; കീഴാറ്റൂർ ഗവ.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ഹിന്ദി വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം മൂന്നിന് രാവിലെ 11- ന്.
അധ്യാപക ഒഴിവ്
വെള്ളനാട് : വെള്ളനാട് ജി.കാർ ത്തികേയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാ ഗത്തിൽ താത്കാലിക ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 4-ന് രാവിലെ 11.30-ന്.