സംസ്ഥാനത്ത് സ്കൂ​ളു​ക​ൾ പൂ​ർ​ണ​തോ​തി​ൽ തുറക്കാൻ തീരുമാനമായിട്ടില്ല

December 15, 2021 - By School Pathram Academy

സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ൾ പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ തു​​​റ​​​ക്കു​​​ന്ന​​​തു ഇ​​​പ്പോ​​​ൾ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ ഇ​​​ല്ല. കോ​​​വി​​​ഡ് അ​​​വ​​​ലോ​​​ക​​​ന​​​യോ​​​ഗ​​​ത്തി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. സ്കൂ​​​ളു​​​ക​​​ളി​​​ൽ എ​​​ത്തു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്ക് കോ​​​വി​​​ഡ് രോ​​​ഗ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ക​​​ണ്ടാ​​​ൽ ഉ​​​ട​​​ൻ ആ​​​രോ​​​ഗ്യ​​​പ​​​രി​​​ര​​​ക്ഷ ന​​​ൽ​​​കാ​​​ൻ ന​​​ട​​​പ​​​ടി എ​​​ടു​​​ക്ക​​​ണം. കോ​​​വി​​​ഡാ​​​ന​​​ന്ത​​​ര രോ​​​ഗ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​ധ്യാ​​​പ​​​ക​​​രി​​​ൽ പൊ​​​തു ധാ​​​ര​​​ണ ഉ​​​ണ്ടാ​​​ക്ക​​​ണം.കോ​​​വി​​​ഡ് ധ​​​ന​​​സ​​​ഹാ​​​യം സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​രോ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു. വാ​​​ക്സി​​​നേ​​​ഷ​​​ൻ നി​​​ര​​​ക്ക് കു​​​റ​​​ഞ്ഞ പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ അ​​​തു വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.