സംസ്ഥാന സ്കൂൾ കലോത്സവം :കണ്ണൂർ, പാലക്കാട് ജില്ലകളുടെ കുതിപ്പ്

സംസ്ഥാന സ്കൂൾ കലോത്സവം : ശക്തമായ മത്സരം കാഴ്ചവച്ചുകൊണ്ട് കണ്ണൂർ ജില്ല മൂന്നാം ദിവസം മുന്നിട്ടുനിൽക്കുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി കൊല്ലത്ത് നടക്കുന്ന സംസ്ഥാനസംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനത്തിനായി കണ്ണൂർ പാലക്കാട് ജില്ലകളുടെ മത്സരമാണ് നടക്കുന്നത്.