സംസ്ഥാന സ്കൂൾ കലോത്സവം : വിവിധ ജില്ലകളിലെ വിജയികൾക്കുള്ള ട്രോഫി വിതരണം

January 04, 2024 - By School Pathram Academy

ക്രിസ്റ്റി ആൻറണി

തബല A ഗ്രേഡ് സെൻറ് ജോർജ് ഹൈസ്കൂൾ, ഇടപ്പള്ളി എറണാകുളം

 

അഷ്ടപദി

A Grade

 ആശിഷ് പ്രസാദ്

SNVHS ചെങ്കോട്ടു കോണം തിരുവനന്തപുരം

മുഷാറ

ഹന്ന സി.പി

PTMYHS എടപ്പല്ലം

പാലക്കാട്

കഥാ രചന മലയാളം

സഞ്ജന N V

ജി.വി എച്ച്എസ്എസ്

കാറഡുക്ക

കാസർകോട്

 

വൈഗ അനീഷ്

മലയാളം കഥാരചന

സെൻറ് അഗസ്റ്റിൻ കോതമംഗലം

എറണാകുളം

 

അദ്വൈത് തരുൺ

പാലാ ജിഎച്ച്എസ്എസ്

തബല

കണ്ണൂർ

 

നീരജ് K ജെ 

സംസ്കൃതം പ്രശ്നോത്തരി

ഫാദർ ജികെഎംഎച്ച്എസ്എസ് കണിയാരം

വയനാട്

മെസ്ന GVHSS കുറുമാത്തൂർ

കണ്ണൂർ

 കവിത മലയാളം

 

Category: NewsSchool News