സമഗ്ര ശിക്ഷ കേരളം – അവധിക്കാല അധ്യാപക സംഗമം 2023 – അധ്യാപകർ ജില്ല മാറി പരിശീലനത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച്

April 30, 2023 - By School Pathram Academy

അനിവാര്യമായ ഘട്ടത്തിൽ അധ്യാപകർക്ക് ജില്ല മാറി പരിശീലനത്തിൽ പങ്കെടുക്കാവു ന്നതാണ്. ഇത്തര ത്തിൽ പങ്കെടു ക്കുന്ന അധ്യാപകർ അതാത് വിദ്യാഭ്യാ സ ഓഫീസർമാരുടെ അനുമതി വാങ്ങി പങ്കെടുക്കുന്ന ബി.ആർ.സി.യി ലെ ബി.പി.സി.യെ രേഖാമൂലം മുൻകൂറായി അറിയിപ്പ് നൽകണം. ജില്ല മാറി പങ്കെടുക്കുന്ന സാഹച ര്യത്തിൽ അധ്യാപകർക്ക് യാത്രാ ബയ്ക്ക് അർഹതയുണ്ടാ യിരിക്കുന്നതല്ല. ജില്ലയിൽ ബി.ആർ. സി തല മാറ്റം അനുവദിക്കുന്നതല്ല.

Category: News