സമഗ്ര ശിക്ഷ കേരള ബി.ആർ.സി വൈത്തിരിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ രാജി ടീച്ചർ ചരിത്രത്തിൽ ഇടം നേടി.School Pathram Reel, 1.9 മില്യൺ Views  58 k Like 784 Comments  1.1 K Share

December 07, 2023 - By School Pathram Academy

സമഗ്ര ശിക്ഷ കേരള ബി.ആർ.സി വൈത്തിരിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ രാജി ടീച്ചർ ചരിത്രത്തിൽ ഇടം നേടി.

സമഗ്ര ശിക്ഷ കേരള വയനാട് ജില്ലയിലെ വൈത്തിരി ബിആർസിയിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററായി പ്രവർത്തിക്കുന്ന രാജി ടീച്ചറുടെ സ്കൂൾ പത്രത്തിലൂടെ ഷെയർ ചെയ്ത റീൽ മില്യൺ കടന്നു. 

കഴിഞ്ഞ 10 വർഷമായി സ്പെഷ്യൽ എഡ്യൂക്കേറ്ററായി പ്രവർത്തിക്കുന്ന രാജി ടീച്ചറുടെ സ്കൂൾ പത്രത്തിലൂടെ ഷെയർ ചെയ്ത റീലാണ് ചരിത്രത്തിൽ ഇടം നേടുന്നതിന് സഹായമായത്.

 കേരളത്തിലെ സമഗ്ര ശിക്ഷ കേരളയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സ്പെഷ്യൽ എഡ്യൂക്കേറ്ററുടെ റീൽ ഒരു മില്യണിൽ അധികം വ്യൂസ് ലഭിക്കുന്നത്. ആയിരത്തിലധികം ഷെയറും 58 K ലൈക്കുമായി സ്കൂൾ പത്രത്തിലൂടെ ജനലക്ഷങ്ങൾ ഇതിനകം  റീൽ രാജി ടീച്ചർക്കും സമഗ്ര ശിക്ഷ കേരള വൈത്തിരി ബിആർസിക്കുമിത് ചരിത്രസംഭവമായി മാറി.

2023ലെ ഡിസംബർ മൂന്നിന് ലോക ഭിന്നശേഷി ദിനത്തിൽ സമഗ്ര ശിക്ഷ കേരളം നടത്തിയ ഇൻക്ലൂസീവ് കായികോത്സവത്തിന്റെ ഭാഗമായുള്ള മത്സരത്തിൽ ഫാത്തിമ ദിയ മെഹ്ബിൻ എന്ന കുട്ടിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒന്നാം സ്ഥാനത്തേക്ക് കുതിപ്പിക്കുന്ന റീലാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായത് .

1.9 മില്യൺ Views 

58 k Like

784 Comments 

1.1 K Share

 

https://www.facebook.com/reel/370631458767890?s=chYV2B&fs=e&mibextid=jaSYs6

Recent

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും  തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ…

July 13, 2024

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024
Load More