സാക് ഇന്ത്യ – SAK India Online Quiz Competition Model Questions and Answers
സാക് ഇന്ത്യ – SAK India Online Quiz Competition Model Questions and Answers
1.ഒരു വിത്തു മുളയ്ക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ
വായു, ജലം, അനുകൂല താപനില
2.വസ്‌തുക്കളുടെ യഥാർത്ഥവും നിവർന്നതുമായ കാഴ്ച സാധ്യമാക്കുന്നത്
തലച്ചോർ
3.ഒരാളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരുന്ന രോഗങ്ങളാണ്
പകർച്ചവ്യാധികൾ
4.ജനിതക എൻജിനീയറിംഗിലൂടെ സൂപ്പർ ബഗുകളെ വികസിപ്പിച്ചെടുത്ത ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ
ആനന്ദ് മോഹൻ ചക്രബർത്തി
5.അടയിരിക്കാത്ത പക്ഷികൾക്കുദാഹരണങ്ങൾ
കുയിൽ, താറാവ്
6.സാലിം അലിയുടെ പ്രസിദ്ധമായ പക്ഷി നിരീക്ഷണ ഗ്രന്ഥങ്ങൾ
ബേഡ്‌സ് ഓഫ് ഇന്ത്യ, ബേഡ്‌സ് ഓഫ് കേരള
7.ചർമം വരണ്ടതും ശൽക്കങ്ങൾ ഉള്ളതുമായ ജീവി വിഭാഗമാണ്
ഉരഗങ്ങൾ (Reptiles)
ഉദാ: മുതല, പാമ്പ്, പല്ലി, അരണ, ഓന്ത്
8.കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളർത്തുന്ന ജീവികളാണ്
സസ്‌തനികൾ (Mammals)
9.പ്രോട്ടീനിൻ്റെ അഭാവം മൂലമുണ്ടാകുന്ന രോഗം
ക്വാഷിയോർക്കർ
10.ശരീരത്തിൽ ആവശ്യമായ ജലം നിലനിർ ത്തുന്നതിന് ആവശ്യമായ ധാതുലവണം
സോഡിയം
11.കറിയുപ്പിൽ അടങ്ങിയിരിക്കുന്ന ധാതുലവണം
സോഡിയം
12.ഭക്ഷ്യശൃംഖലകളിലെ ആദ്യ കണ്ണി
ഹരിതസസ്യം
13.ഭക്ഷ്യശൃംഖലകളുടെ അവസാനകണ്ണിയാ വരുന്നത്
മാംസഭോജികൾ (Carnivores)
14.ജനിക്കുന്ന സമയത്ത് മനുഷ്യശരീരത്തിലെ ഏകദേശ അസ്ഥികളുടെ എണ്ണം
300
15.പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ ശരീര ത്തിലെ അസ്ഥികളുടെ എണ്ണം
206
16.ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉല്പാദിപ്പി ക്കുന്ന രാജ്യം
ഇന്ത്യ
17.ശരീരത്തിലെ പ്രധാന വിസർജനാവയവം
വൃക്ക
18.അന്നപഥത്തിലെ ഏറ്റവും നീളം കൂടിയ ഭാഗം
ചെറുകുടൽ
19.ചെറുകുടലിന്റെ നീളം – 6 മീറ്റർ
മനുഷ്യനിലെ മുഖ്യ ശ്വസനാവയവം ശ്വാസകോശം
20.സസ്യങ്ങളുടെ ശ്വസനവാതകം
ഓക്‌സിജൻ
21.രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രം
ഹൃദയം
22.രക്തത്തെ ശരീരത്തിൻ്റെ എല്ലാഭാഗത്തും പമ്പ് ചെയ്യുന്നത്
ഹൃദയം
23.ത്വക്കിലൂടെ ശ്വസിക്കാൻ കഴിയുന്ന ജീവി
(a) മണ്ണിര
(b) മത്സ്യം
(c) പാമ്പ്
(d) അമീബ
Ans: (a) മണ്ണിര
24.പഴങ്ങളുടെ രാജാവ്
മാങ്ങ
25.നാരുകളുടെയും വിറ്റാമിനുകളുടെയും കലവറ
മാങ്ങ.
26.ഭക്ഷ്യവസ്‌തുക്കളുടെ ഗുണനിലവാരം പരിശോ ധിക്കുന്ന ഏജൻസി
ഫുഡ് സേഫ്റ്റി ആന്റ്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI)
27.പഴം പഴുപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വാതകം
(a) ഹൈഡ്രജൻ
(b) ഹീലിയം
(c) അസറ്റിലിൻ
(d) ആർഗോൺ
Ans: (c) അസറ്റിലിൻ
28.ആഹാരത്തിൽ മാംസ്യത്തിൻ്റെ അഭാവം മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം.
(a) അനീമിയ
(b) മരാസ്‌മസ്
(c) കണ
(d) ക്വാഷിയോർക്കർ
Ans: (d) ക്വാഷിയോർക്കർ
29.ലോക ക്ഷീരദിനം എന്നാണ്?
(a) മാർച്ച് 1
(b) ഏപ്രിൽ 1
(c) മെയ് 1
(d) ജൂൺ 1
ഉത്തരം: (ഡി) ജൂൺ 1
30.ലളിതമായ ഒരു മൈക്രോസ്കോപ്പിൻ്റെ സഹായത്താൽ ആദ്യമായി കോശങ്ങളെ നിരീക്ഷിച്ചത്
റോബർട്ട് ഹുക്ക്
31.കോർക്കിന്റെ ഛേദം മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചപ്പോൾ കണ്ട ചെറിയ അറകളെ സെൽ (Cell) എന്നു വിശേഷിപ്പിച്ചത്.
റോബർട്ട് ഹുക്ക്
32.കോശ കേന്ദ്രം കണ്ടെ ത്തി, അതിനെ ന്യൂക്ലിയസ് എന്ന് വിളിച്ചത് റോബർട്ട് ബ്രൗൺ
33.ശാസ്ത്രീയമായ കൂൺ വളർത്തൽ രീതി
മഷ്‌റൂം കൾച്ചർ
34.ജീവലോകത്തിൻ്റെ പ്രാഥമിക ഊർജ സ്രോതസ്സ് സൂര്യൻ
35.ദ്രവ്യം ഊർജമാക്കി മാറ്റുമ്പോൾ ലഭിക്കുന്ന ഊർജത്തിന്റെ അളവ് കണക്കാക്കുന്ന സമവാക്യം
– E = mc²