സാലറി ബാങ്ക് വഴി ആയതിനു ശേഷം aqutance സൂക്ഷിക്കേണ്ട എന്നതിന് ഓർഡർ വല്ലതും ഉണ്ടോ..

April 14, 2022 - By School Pathram Academy

സാലറി ബാങ്ക് വഴി ആയതിനു ശേഷം aqutance സൂക്ഷിക്കേണ്ട എന്നതിന് ഓർഡർ വല്ലതും ഉണ്ടോ..

GO P 57/2013/FIN DATED 30/01/2013 ഉത്തരവ് പ്രകാരം stamped aquittance വേണ്ട എന്നാണ് ഉത്തരവ് ഉള്ളത്. Ⓜ️

Aquittance വേണ്ട എന്നല്ല ഇതിൻ്റെ അർത്ഥം. ബാങ്ക് സ്റ്റേറ്റ്മെൻ്റ് സൂക്ഷിച്ച് വെക്കുക തന്നെ വേണം.Ⓜ️

കൂടാതെ സ്പാർക്ക് സംവിധാനം ഇപ്പൊൾ paper less സാലറി ബിൽ എന്ന നിലയിലേക്ക് update ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ക്രെഡിറ്റ് സ്റ്റേറ്റ്മെൻ്റ് സ്പാർക്ക്/ ബിമ്സ് എന്നിവയിൽ നിന്ന് ലഭിക്കും അത് പ്രിൻ്റ് എടുത്ത് ഫയൽ ചെയ്തു വെക്കണം.Ⓜ️

Category: News