സിൽജ ടീച്ചറും ധന്യ ടീച്ചറും..ഇവരാണ് ആ അധ്യാപികമാർ …
ഇവരാണ് ശുചീകരണ ദൗത്യത്തിന്റെ ഭാഗമായി ബാലുശ്ശേരി എരമംഗലം ജി എൽ പി എസിൽ കിണറിലെ ചളി നീക്കാൻ ഇറങ്ങിയ അധ്യാപികമാർ. സിൽജ ടീച്ചറും ധന്യ ടീച്ചറും..
സേവന ദൗത്യത്തിൽ ഇരുവരും അഭിനന്ദനം അർഹിക്കുന്നു…
കിണര്‍ വൃത്തിയാക്കാന്‍ ഷിൽജ ടീച്ചറും ധന്യടീച്ചറും, ബാലുശേരി എരമംഗലം ജിഎൽപിഎസിലെ കൂട്ടായ്‌മയുടെ കഥ. പ്രവേശനോത്സവ തലേന്ന് കൈക്കോട്ടും ബക്കറ്റുമായി കിണറിലിറങ്ങി അധ്യാപികമാർ