സി.എച്ച് പ്രതിഭാ ക്വിസ് സ്കൂൾ തല മൽസരങ്ങൾ നാളെ

August 28, 2024 - By School Pathram Academy

ബഹു: പ്രിൻസിപ്പാൾ /

ഹെഡ്മാസ്റ്റർ

സാർ

മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ ഓർമ്മയിൽ കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സി.എച്ച് പ്രതിഭാ ക്വിസ് സ്കൂൾ തല മൽസരങ്ങൾ നാളെ (വ്യാഴം) നടക്കുന്ന വിവരം സർക്കാർ ഉത്തരവിലൂടെ അറിഞ്ഞിരിക്കുമല്ലൊ?

ഓൺലൈൻ മൽസരങ്ങൾ

രാത്രി 7.30 (എൽ പി )

8 മണി (യു.പി)

8.30 ( ഹൈസ്കൂൾ)

9 മണി ( ഹയർ സെക്കൻ്ററി) എന്ന വിധമാണ് ക്രമീകരണം.

പൊതു വിജ്ഞാനം,

മെൻ്റൽ എബിലിറ്റി,

രാഷ്ട്രീയം, സ്‌പോർട്സ്, ഭാഷ, സാഹിത്യം എന്നീ മേഖലകളെ അടിസ്ഥാനമാക്കിയാണ് സി.എച്ച് പ്രതിഭാ ക്വിസിൻ്റെ സീസൻ 6 ചോദ്യങ്ങൾ ചിട്ടപ്പെടുത്തിയി രിക്കുന്നത്.പങ്കെടുക്കുന്നവർക്കുള്ള ഓൺലൈൻ ലിങ്ക് വ്യാഴം രാവിലെ 10 മണിയോടെ സ്ഥാപന മേധാവി കളിലെക്കെത്തിനാവും.സി.എച്ച് പ്രതിഭാ ക്വിസ് സംബന്ധമായ വിവരങ്ങൾ കുട്ടികളെയും രക്ഷിതാക്കളെയും അറിയിക്കാനും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാനും താങ്കളുടെ പൂർണ്ണ പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുകയാണ്

കൺവീനർ 

CH പ്രതിഭാ ക്വിസ്

Category: News