സി.ബി.എസ്.ഇ. ശാസ്ത്രചലഞ്ച്: രജിസ്‌ട്രേഷൻ ആരംഭിച്ചു                                                          

April 07, 2023 - By School Pathram Academy

സി.ബി.എസ്.ഇ. ശാസ്ത്രചലഞ്ച്: രജിസ്‌ട്രേഷൻ ആരംഭിച്ചു

                                                                     

 

സ്കൂൾ വിദ്യാർഥികളുടെ ജിജ്ഞാസയും അന്വേഷണാത്മക ചിന്തയും വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സി.ബി.എസ്.ഇ. സംഘടിപ്പിക്കുന്ന ശാസ്ത്രചലഞ്ചിലേക്കുള്ള സൗജന്യ രജിസ്‌ട്രേഷൻ ആരംഭിച്ചു

 

എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് അവസരം

 

▫️ ശാസ്ത്രം, പരിസ്ഥിതി, സുസ്ഥിരത എന്നിവ പ്രമേയമാക്കി ഏപ്രിൽ, മേയ് മാസങ്ങളിൽ സി.ബി.എസ്.ഇ. പ്ലാറ്റ്ഫോമിലാണ് ചലഞ്ച് നടക്കുക.

▫️ സ്കൂൾതലത്തിലും ഇന്റർസ്കൂൾതലത്തിലുമായി രണ്ട് റൗണ്ടുകളിലായാണ് ചലഞ്ച്. 

 

▫️ സ്കൂൾതലമത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളെ സ്കൂളുകൾ നേരിട്ട് രജിസ്റ്റർചെയ്യണം.

▫️ രണ്ടാംറൗണ്ടിൽ ഇന്റർസ്കൂൾ മത്സരത്തിലേക്കുള്ള വിദ്യാർഥികളെ നേരത്തേ രജിസ്റ്റർചെയ്ത വിദ്യാർഥികളിൽനിന്ന് സ്കൂളുകൾക്ക് നാമനിർദേശംചെയ്യാം.

 

▫️ രണ്ടാംറൗണ്ടിൽ പങ്കെടുക്കുന്ന എല്ലാവർക്കും ബോർഡ് പങ്കാളിത്തസർട്ടിഫിക്കറ്റ് നൽകും.

▫️ മികച്ചപ്രകടനം കാഴ്ചവെച്ചവർക്ക് പ്രശംസാപത്രവും നൽകും.

 

അവസാന തീയതി: 14.04.2023

 

രജിസ്‌ട്രേഷൻ

https://cbseit.in/cbse/2023/scichg/login.aspx

വിശദവിവരങ്ങൾക്കും സംശയങ്ങൾക്കും

[email protected] 011-23211575

 

https://cbseacademic.nic.in//web_material/Circulars/2023/41_Circular_2023.pdf

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More