സുഗമ ഹിന്ദി പരീക്ഷ സംബന്ധിച്ച സർക്കുലർ

January 01, 2024 - By School Pathram Academy

സൂചനയിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. സൂചന പ്രകാരം ലഭ്യമായ അപേക്ഷ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ, 20/01/2024 ന് കേരള ഹിന്ദി പ്രചാര സഭ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന സുഗമ ഹിന്ദി പരീക്ഷ സ്കൂൾ അദ്ധ്യയനത്തിന് തടസ്സം വരാത്ത രീതിയിൽ നടത്തുന്നതിന് അനുമതി നൽകുന്നു. സൂചന കത്തിൻ്റെ പകർപ്പ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.