സ്കൂളുകൾക്ക് നാളെ അവധി

July 06, 2022 - By School Pathram Academy

കാലവർഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ. കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് 07 /07 /2022 ന് അവധി പ്രഖ്യാപിക്കുന്നു, CBSE/ICSE സ്കൂളുകൾ അംഗൻവാടികൾ , മദ്രസ്സകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. കോളേജുകൾക്കു അവധി ബാധകമല്ല.

Category: News