സ്കൂളുകൾ തിങ്കളാഴ്ച തുറക്കും

January 02, 2022 - By School Pathram Academy

സ്കൂളുകൾ തിങ്കളാഴ്ച തുറക്കും ക്ലാസുകൾ ഉച്ചവരെ

തിരുവനന്തപുരം: ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. ക്ലാസ് സമയം നിലവിൽ ഉള്ളതു പോലെ ഉച്ചവരെ തന്നെയായി തുടരും.