സ്കൂളുകൾ പൂർണമായി അടക്കില്ല
10,11,12 ക്ലാസുകളും നാളെ മുതൽ പ്രവർത്തിക്കില്ല: സ്കൂളുകൾ പൂർണമായും അടക്കില്ല.
ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിൽ ആണ് തീരുമാനം.കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതാണ് കാരണം. ഓൺലൈൻ ക്ലാസുകൾ നടക്കും.
നേരത്തെ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലുള്ളവർക്കായിരുന്നു 21 മുതൽ ഓൺലൈൻ ക്ലാസുകൾ അനുവദിച്ചിരുന്നത്.