സ്‌കൂള്‍ അടച്ചു പൂട്ടാൻ ഉത്തരവ്

August 23, 2022 - By School Pathram Academy

 

സ്‌കൂള്‍ അടച്ചു പൂട്ടാൻ ഉത്തരവ്

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഹിദായ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അടച്ചു പൂട്ടുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവിട്ടു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ ചട്ടം 18 ലെ വ്യവസ്ഥകള്‍ പാലിക്കാതെ അനധികൃതമായി പ്രവര്‍ത്തിച്ചതിനാണ് നടപടി.

Category: News