സ്കൂൾ അക്കാദമി കേരള ഏർപ്പെടുത്തിയ School Rathna National Teacher’s Award ഏറ്റ് വാങ്ങാൻ ഗുജറാത്തിൽ നിന്നുള്ള Shailesh Kumar Narsinhbhai prajapati യാത്ര തിരിച്ചു. രാവിലെ 7 മണിക്ക് നെടുമ്പാശേരി എയർ പോർട്ടിൽ എത്തിച്ചേരും

January 26, 2023 - By School Pathram Academy

സ്കൂൾ അക്കാദമി കേരള ഏർപ്പെടുത്തിയ School Rathna National Teacher’s Award ഏറ്റ് വാങ്ങാൻ ഗുജറാത്തിൽ നിന്നുള്ള Shailesh Kumar Narsinhbhai Prajapati യാത്ര തിരിച്ചു. രാവിലെ 7 മണിക്ക് നെടുമ്പാശേരി എയർ പോർട്ടിൽ എത്തിച്ചേരും

 

സ്കൂൾ അക്കാദമി കേരളയുടെ School Rathna National Teacher’s Award ഏറ്റ് വാങ്ങാൻ ഗുജറാത്തിൽ നിന്നുള്ള Shailesh Kumar Narsinhbhai Prajapati (Head teacher,Gogadhani school, block. Deesa. District. Banaaskantha,Gujarat.)യാത്ര തിരിച്ചു. രാവിലെ 7 മണിക്ക് നെടുമ്പാശേരി എയർ പോർട്ടിൽ എത്തിച്ചേരും.

 

തുടർന്ന് സ്കൂൾ അക്കാദമിയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ സ്കൂളുകൾ, ചരിത്ര പ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.

 

28 ന് ശനിയാഴ്ച ഉച്ചക്ക് 2. P M ന് കോട്ടയം മാൾ ഓഫ് ജോയ്ൽ വച്ച് സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ് ഏറ്റുവാങ്ങും.

 

Recent

874 ഓളം അനധികൃത വിദ്യാലയങ്ങൾ നമ്മുടെ പൊതുവിദ്യാലയങ്ങൾക്ക് പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്.ഇത് പൊതുവിദ്യാഭ്യാസ പ്രവേശനത്തെ…

February 06, 2025

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025
Load More