സ്കൂൾ അക്കാദമി കേരള – സ്കൂൾ പത്രം – കുട്ടിപ്പത്രം സംഘടിപ്പിക്കുന്ന 3rd National Teacher’s Conference – ഹൈദരാബാദ് യാത്ര രജിസ്ട്രേഷൻ ആരംഭിച്ചു

January 10, 2024 - By School Pathram Academy

സ്കൂൾ അക്കാദമി കേരള – സ്കൂൾ പത്രം – കുട്ടിപ്പത്രം സംഘടിപ്പിക്കുന്ന 3rd National Teacher’s Conference ഹൈദരാബാദ് യാത്ര രജിസ്ട്രേഷൻ ആരംഭിച്ചു  :-

 

സ്കൂൾ അക്കാദമി കേരള , സ്കൂൾ പത്രം – കുട്ടിപ്പത്രം  സംഘടിപ്പിക്കുന്ന മൂന്നാമത് നാഷണൽ ടീച്ചേഴ്സ് കോൺഫറൻസ് – ഹൈദരാബാദ് യാത്ര 2024 ഏപ്രിൽ 20,21, 22, 23 ശനി, ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്തുന്നതിനെ സംബന്ധിച്ച് ഏകദേശം ധാരണയായിട്ടുണ്ട്.

കോൺഫറൻസിലും ഹൈദരാബാദ് യാത്രയിലും പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ നൽകിയിട്ടുള്ള  വാട്സാപ്പിൽ ‘ഹൈദരാബാദ് യാത്ര’ എന്ന് ടൈപ്പ് ചെയ്ത് വാട്സ്ആപ്പ് മെസ്സേജ് അയക്കുക .

790 743 5156

ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് കോൺഫറൻസിലും ഹൈദരാബാദ് യാത്രയിലും പങ്കെടുക്കാൻ അവസരം ഉണ്ടാവുകയുള്ളൂ.

NB: യാത്ര സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് സ്കൂൾ പത്രം വെബ്സൈറ്റ് വഴി അറിയിക്കുന്നതാണ്.

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More