സ്കൂൾ അക്കാദമി – ജോയ് ആലുക്കാസ് – അവാർഡ് സമർപ്പണം ഡിസംബർ 21 ചൊവ്വാഴ്ച 3.30 PM ന് Mall of Joy കോട്ടയം
സ്കൂൾ അക്കാദമി – ജോയ് ആലുക്കാസ് അവാർഡ് സമർപ്പണം ഡിസംബർ 21 ചൊവ്വാഴ്ച 3.30 PM ന് Mall of Joy കോട്ടയം
*School Academy-joyalukkas*
*Best School & School Rathna National Teacher’s Award 2021*
*School Academy-joyalukkas*
*Award* സമർപ്പണം
*ഡിസംബർ 21 ചൊവ്വാഴ്ച 3.30 PM ന് Mall of Joy Kottayam* ത്ത് വച്ച് ബഹു. *MLA തിരുവഞ്ചൂർ രാധാകൃഷ്ണൻ* അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബഹു.*മന്ത്രി റോഷി അഗസ്റ്റ്യൻ നൽകും.
മാന്യരെ,
അക്കാദമിക മികവ്,അഡ്മിഷൻ മികവ്,ഭൗതിക സാഹചര്യങ്ങൾ ഒരുക്കൽ,പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ,വികസന കാഴ്ചപ്പാട്,
പൊതുജന പങ്കാളിത്വം,ഓൺലൈൻ പഠനം ഒരുക്കൽ,ഗൂഗ്ലിൾ മീറ്റ് വഴിയുള്ള ക്ലാസുകളുടെ സംഘാടനം,
മികച്ച പൊതുജനാഭിപ്രയം തുടങ്ങി പാഠ്യ-പാഠ്യേതര രംഗത്ത് മികവാർന്ന പ്രവർത്തനം നടത്തിയ സ്കൂളുകൾക്കും , അധ്യാപകർക്കുമുള്ള അംഗീകാരപത്രമാണ് School Academy-joyalukkas Educational Awards 2021.
ബഹു.കോട്ടയം MLA ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബഹു.ജലസേചന വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ
ഡിസംബർ 21 ചൊവ്വാഴ്ച 3.30 PM ന് Mall of Joy കോട്ടയത്ത് വച്ച് നൽകുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.നിർമ്മല ജിമ്മി, കോട്ടയം നഗരസഭ ചെയർപേഴ്സൺ ശ്രീമതി.ബിൻസി സെബാസ്റ്റ്യൻ, കോട്ടയം മുൻസിപ്പൽ വൈസ്ചെയർമാൻ ശ്രീ.ബി.ഗോപകുമാർ, നഗരസഭ കൗൺസിലർ ശ്രീ. ജോസ് പള്ളിക്കുന്നേൽ, ശ്രീ. ജോസഫ് കുഞ്ഞാപ്പു റീജിയണൽ മാനേജർ ജോയ് ആലുക്കാസ് , കേരള,കോട്ടയം ഈസ്റ്റ് ബി.ആർ.സി.,ബി.പി.സി. ഇൻ ചാർജ് ശ്രീ.സലിം കെ.എം .ശ്രീ. സ്റ്റീഫൻ ജോർജ്, ശ്രീ. സണ്ണി തൈക്കേടം, ശ്രീ. വിജി.എം.തോമസ്, ശ്രീ. ജോജി കുറുത്തിയാടൻ ശ്രീ.കെ.എം. മൊയ്തീൻ ഷാ (സ്കൂൾ അക്കാദമി) വിശിഷ്ടാ അതിഥികളായി പങ്കെടുക്കും.
അനുഗൃഹീതമായ സദസിൽ വച്ച്
School Academy – joyalukkas
Best School പുരസ്കാരം
*GLPS Thirdcamp*
(NEDUMKANDAM SUB DIST.) *SMLPS*(Kaliyar)
*Govt UP School*(Mudakkuzha)
*Govt UP School*(Keezhmad)
എന്നീ സ്കൂളുകൾ Best School Award ഉം ,MSM സ്കൂൾ മുളവൂർ സ്പെഷ്യൽ ജൂറി അവാർഡും ഏറ്റ് വാങ്ങും.
*Smt.Sabeena.S*
H.M GLPS Kuthirapanthi
Karunagapally,Kollam
*Sri.Jayakumar .S*
GBHS Peruva,Kottayam
*Sri.Vishnu.P.G*
HSST Jr Computer Science,RRVGHSS,Kilimanoor,Thiruvananthapuram
*Sri.Anoob John*
HST,Ramamangalam
Ernakulam
*Sri.Jiji Kuriakose*
GVHSS,Karthikapuram
Kannur
*Smt.Geetha Satish Pisharody*
Principal,SIDDHARTH’S MIRACLES SCHOOL
GANDHINAGAR,GUJARAT
*Sri.Anil Kumar*
Govt.Primary School KAIRWALI ,District Karnal,State Haryana
എന്നിവർ School Academy-joyalukkas
School Rathna National Teacher’s Award
ഏറ്റ് വാങ്ങും.
ഏവരുടേയും സാന്നിദ്ധ്യ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് .